VIDEOS

ONE LINE | 'സ്പേസ് ഒഡിസി' അല്ല, റയാൻ ഗോസ്ലിങ് പടം

സൈ - ഫൈ എന്ന് പറയാമെങ്കിലും അത്ര സങ്കീർണമല്ല ഈ സിനിമയുടെ ആഖ്യാനം

ശ്രീജിത്ത് എസ്

ഒരു റയാൻ ഗോസ്ലിങ് പടം - അങ്ങനെ വേണം ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ. സൈ - ഫൈ എന്ന് പറയാമെങ്കിലും അത്ര സങ്കീർണമല്ല സിനിമയുടെ ആഖ്യാനം. തീർത്തും സിംപിൾ. ഇത് ഒരു ഇന്റർസ്റ്റെല്ലാർ ഫ്രെണ്ട്ഷിപ്പ് സ്റ്റോറിയാണ്.

SCROLL FOR NEXT