VIDEOS

ഐപിഎൽ 2026 സീസണിൽ കിരീട സാധ്യതയുള്ള 5 ടീമുകൾ | THE FINAL WHISTLE

ഒരു പവർ റാങ്കിങ് നമുക്ക് ഇവിടെ നടത്തി നോക്കാം

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

2026 സീസണിലെ ഐപിഎൽ മത്സരങ്ങൾ ആരംഭിച്ചതേയുള്ളൂ. ഇപ്പോഴും ദീർഘമായൊരു സീസൺ ബാക്കി കിടപ്പാണ്. രണ്ടോ മൂന്നോ മാച്ചുകൾ കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകളെ ആധികാരികമായി വിലയിരുത്തുക അസാധ്യമാണ്. എന്നാലും ആദ്യത്തെ ചില മത്സരങ്ങളിലെ പ്രകടനങ്ങൾ പരിഗണിച്ചുള്ള ഒരു പവർ റാങ്കിങ് നമുക്ക് ഇവിടെ നടത്തി നോക്കാം. ഒരു ടീമെന്ന നിലയിലുള്ള സന്തുലിതാവസ്ഥ പരിഗണിക്കുമ്പോൾ ടൂർണമെൻ്റിൽ കിരീട സാധ്യത കൽപ്പിക്കാവുന്ന ഏതാനും ചില ടീമുകളുണ്ട്. ഈ വാരം അത്തരം അഞ്ച് ടീമുകളെ മാത്രമാണ് റാങ്കിങ്ങിനായി പരിഗണിക്കുന്നത്. വീഡിയോ കാണാം...

SCROLL FOR NEXT