'ആട് 3' റിവ്യൂ Source: News Malayalam 24x7
VIDEOS

രണ്ട് ടൈംലൈനുകളിൽ വടംവലിച്ച് പാപ്പനും ഡ്യൂഡും; ആട് 3 റിവ്യൂ | Aadu 3 Review

ഫൈനൽ റൈഡിന് ഇറങ്ങുമ്പോൾ വീണ്ടും പരീക്ഷണത്തിന് തുനിയുകയാണ് മിഥുൻ

ന്യൂസ് ഡെസ്ക്

'ആട് ഒരു ഭീകരജീവിയാണ്' ഒരു പരീക്ഷണ ചിത്രമായിരുന്നു. അത്തരത്തിൽ ഒരു പടം അതിന് മുൻപ് നമുക്ക് കണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാൽ, അന്ന് സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് കാണികൾ ഏറ്റെടുത്തു. രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോൾ പരാജയത്തിൽ നിന്ന് പഠിച്ചതൊക്കെയും സംവിധായകൻ മിഥുൻ മാനുവൽ തോമസ് പുറത്തെടുത്തു. പടം ഹിറ്റ്. ഇപ്പോഴിതാ ഒരു ലോഡ് മണ്ടൻ കഥാപാത്രങ്ങളുമായി ഫൈനൽ റൈഡിന് ഇറങ്ങുമ്പോൾ വീണ്ടും പരീക്ഷണത്തിന് തുനിയുകയാണ് മിഥുൻ. റിവ്യൂ കാണാം

SCROLL FOR NEXT