ജൂലൈ 11 ലോക ജനസംഖ്യാ ദിനം Source: News Malayalam 24x7
VIDEOS

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

അനിയന്ത്രിമായുണ്ടാകുന്ന ജനസംഖ്യാ വർധന മനുഷ്യ സമൂഹത്തിനാകെ വെല്ലുവിളിയാകുമെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

പ്രിയ പ്രകാശന്‍

ജനങ്ങളെന്നാൽ രാജ്യത്തിൻ്റെ സമ്പത്താണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ ഘടനയെ രൂപപ്പെടുത്തുന്നതും ജനങ്ങളാണ്. എന്നാൽ ജനസംഖ്യയിലുണ്ടാകുന്ന വർധനയ്ക്ക് മറ്റൊരു ദൂഷ്യവശം കൂടിയുണ്ട്. അനിയന്ത്രിമായുണ്ടാകുന്ന ജനസംഖ്യാ വർധന മനുഷ്യ സമൂഹത്തിനാകെ വെല്ലുവിളിയാകുമെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

SCROLL FOR NEXT