നാല് വർഷം മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ ഒരു ചിത്രം. രണ്ട് തവണ പേരുമാറ്റേണ്ടി വന്ന, സെൻസർ ബോർഡ് 127 കട്ടുകൾ നിർദേശിച്ച സിഖ് മനുഷ്യാവകാശപ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ബോയിപ്പിക്. തിയേറ്റർ കാണാതെ ഒടിടിയിലേക്ക് എത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്തു. അതും 'സുരക്ഷാ ആശങ്കകൾ' ചൂണ്ടിക്കാട്ടി. ദിൽജിത്ത് ദൊസാഞ്ചിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത 'സത്ലജി'നെപ്പറ്റി സംസാരിക്കുകയാണ് ഛായാഗ്രഹകൻ കെ.യു. മോഹനൻ. വീഡിയോ കാണാം