VIDEOS

UTOPIA | എല്‍ഡിഎഫിനുവേണ്ടി ബിജെപി നടത്തിയ ഉദ്ഘാടന പദ്ധതി

എസ്. ഷാനവാസ്

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഭരണകക്ഷിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടുക. തെറ്റൊന്നും പറയാന്‍ പറ്റില്ല. പക്ഷേ സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ആണെങ്കിലോ? രാഷ്ട്രീയ, പ്രത്യയശാസ്ത്രങ്ങളില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലോ...? അതെങ്ങനെ നടക്കും എന്നാണോ ചിന്തിക്കുന്നത്. നടക്കും.. നടക്കുമെന്നല്ല. നടന്നു. അതും ഇങ്ങ് കേരളത്തില്‍.

SCROLL FOR NEXT