മഴ ആസ്വദിക്കാത്ത മനുഷ്യൻ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. പരസ്പരം സംസാരിക്കുന്നില്ലെങ്കിലും ഒരോ ജീവജാലങ്ങളും മഴയെ ആസ്വദിക്കാറുണ്ട്...ഒരോ കുളിരിലും, കാറ്റിലും, കിളികളും മഴയുമായി സംവദിക്കുന്നുണ്ട്... കിളികളുടെ ഒരു ചെറിയ മഴ കാഴ്ച.
ക്യാമറ: അരുൺ നായർ