VIDEOS

MELODIA | ഒപ്പം പാടി, അഭിനയിച്ചു; എന്നിട്ടും ചിത്രയ്ക്ക് അറിയില്ല ആ ഗായകനെ...

എസ്. ഷാനവാസ്

കൂടെ പാടിയൊരു ഗായകന്‍. ആ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പക്ഷേ, ആ ഗായകന്റെ ശരിക്കുമുള്ള പേര് അറിയില്ല. എന്തിന് അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. അത്യാധുനിക സ്റ്റുഡിയോ സാങ്കേതികവിദ്യയുടെ കാലത്ത് നടന്ന ഏതെങ്കിലുമൊരു റെക്കോഡിങ്ങിനെക്കുറിച്ചല്ല പറയുന്നത്. 33 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു ആല്‍ബത്തെക്കുറിച്ചുള്ള രസകരമായ വസ്തുതയാണിത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്രയ്ക്കായിരുന്നു അത്തരമൊരു അനുഭവം.

SCROLL FOR NEXT