Source: News Malayalam 24x7
VIDEOS

ലക്ഷ്മീകാന്തൻ കൊല്ലപ്പെട്ടത് എങ്ങനെ? 81 വർഷങ്ങൾക്കിപ്പുറവും ഉത്തരമില്ലാത്ത ചോദ്യം

1950കളിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ മാധ്യമപ്രവ‍ർത്തകൻ ലക്ഷ്മീകാന്തൻ്റെ കൊലപാതകം. അതിൽ കുറ്റാരോപിതനായതോ തമിഴകത്തിൻ്റെ അന്നത്തെ സൂപ്പ‍ർസ്റ്റാ‍റും ഗായകനുമായ എം.കെ. ത്യാഗരാജ ഭാ​ഗവത‍ർ. ആരായിരുന്നു ലക്ഷ്മീകാന്തൻ കൊലപാതകകേസിൻ്റെ യഥാർഥ ആസൂത്രകൻ? എം.കെ. ത്യാഗരാജ ഭാഗവതർക്ക് ഏതെങ്കിലും തരത്തിൽ കേസുമായി ബന്ധമുണ്ടോ? കേസിൽ പതിറ്റാണ്ടുകൾക്കിപ്പുറവും നിരവധി ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ്...

അഹല്യ മണി
SCROLL FOR NEXT