VIDEOS

തേനും വയമ്പും നാവിൽ തൂകും വാനമ്പാടി...

എസ്. ഷാനവാസ്

എത്ര കേട്ടാലും, എപ്പോള്‍ കേട്ടാലും മതിവരാത്ത പാട്ടുകള്‍. ഇന്ത്യന്‍, വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 18 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍. ഉച്ചാരണത്തില്‍ ഒരു ന്യൂനതയുമില്ലാതെ എല്ലാം മാതൃഭാഷയിലെന്ന പോലെ പാടിയ ഗായിക. മലയാളികള്‍ ഇന്നും ഇടനെഞ്ചോടു ചേര്‍ത്തുവച്ചിരിക്കുന്ന ഒരുപിടി പാട്ടുകളുടെയെല്ലാം മനോഹര ശബ്ദം. എസ് ജാനകി. മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ.

SCROLL FOR NEXT