സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രമാണ് 'മഹാരാജ ഹോസ്റ്റൽ'. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഈ സംഘത്തിന്റെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകൾ നൽകിയിട്ടുള്ള സൂചന. സിനിമയുടെ വിശേഷങ്ങളുമായി അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ആൻ മരിയ, സജിൻ ചെറുകയിൽ. വീഡിയോ പുറത്ത്