നസ്‌ലന് വേണ്ടിയെഴുതിയ സിനിമ എന്നാണ് അഭിനവ് സുന്ദർ നായക് 'മോളിവുഡ് ടൈംസ്' എന്ന തന്റെ രണ്ടാമത്തെ ചിത്രത്തെ വിശേഷിപ്പിച്ചത്. അതെന്തുകൊണ്ടെന്ന് ഈ ചിത്രം സാക്ഷ്യം പറയും. പാകത വന്നൊരു നടനെയാണ് ഈ ചിത്രത്തിൽ നസ്‌ലനിൽ കാണാൻ സാധിക്കുക. 'മോളിവുഡ് ടൈംസി'ലൂടെ ഈ വെള്ളിയാഴ്ച നസ്‌ലൻ സ്വന്തമാക്കിയിരിക്കുകയാണ്. വീഡിയോ കാണാം