'സി യു സൂൺ', 'അറിയിപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സർവൈലൻസ് തീമിൽ മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് 'പേട്രിയറ്റ്'.
ശ്രീജിത്ത് എസ്
'പേട്രിയറ്റ്' - 18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിച്ച ചിത്രം. ഒപ്പം വലിയ ഒരു താരനിരയും. പക്ഷേ, ഈ മഹേഷ് നാരായണൻ ചിത്രത്തിൽ യഥാർഥ ഹീറോ ഇവരാരുമല്ല. പ്രമേയമാണ്. വീഡിയോ കാണാം