കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിധി പ്രസ്താവത്തില്‍ ഉദ്ധരിച്ച കുറി 'വരച്ചാലും... കുരിശു വരച്ചാലും... കുമ്പിട്ടു നിസ്‌കരിച്ചാലും...' എന്ന് തുടങ്ങുന്ന സിനിമാഗാനത്തിന്റെ പിറവിയെക്കുറിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ എം.ഡി. രാജേന്ദ്രന്‍ സംസാരിക്കുന്നു.