കേരളം കുറച്ച് ദിവസങ്ങളായി ചർച്ചാ വിഷയമാക്കി കൊണ്ടിരിക്കുന്ന ഒന്നാണ് 'പ്രൊജക്റ്റ് മെൻസ്ട്രുവൽ ഡിഗ്നിറ്റി’ അഥവാ ആർത്തവ അവധി. വി.ഡി. സതീശൻ സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ ചരിത്ര പ്രഖ്യാപനമായ ആർത്തവ അവധിയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.