മിക്കി ഫാൻ ഡെ വെൻ 
VIDEOS

സോളോ ഗോളിലൂടെ വിമർശകർക്ക് മറുപടി നൽകി മിക്കി ഫാൻ ഡെ വെൻ

ചെൽസിക്കെതിരെ പിണഞ്ഞ ചെറിയൊരു കയ്യബദ്ധത്തിൻ്റെ പേരിൽ ടോട്ടനം ഫാൻസ് വിശ്വസ്തനായ ഈ ഡിഫൻഡറെ അപമാനിച്ചിരുന്നു

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഹോം ഗ്രൗണ്ടിൽ വച്ച് സ്വന്തം ടീമിൻ്റെ ആരാധകരുടെ കൂവൽ കേൾക്കുന്നതിലും വലിയ അപമാനം വേറെ വല്ലതുമുണ്ടോ? പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ പിണഞ്ഞ ചെറിയൊരു കയ്യബദ്ധത്തിൻ്റെ പേരിൽ ടോട്ടനം ഫാൻസ് വിശ്വസ്തനായ ഈ ഡിഫൻഡറെ അപമാനിച്ചിരുന്നു. അന്ന് തലകുനിച്ചാണ് അയാൾ ഗ്രൗണ്ട് വിട്ടത്. ഹോം ഗ്രൗണ്ടിലെ ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ അവിശ്വസനീയമായൊരു സോളോ ഗോളിലൂടെ വിമർശകർക്ക് ഉചിതമായ മറുപടി നൽകാനായിടത്താണ് മിക്കി ഫാൻ ഡെ വെൻ കയ്യടി നേടുന്നത്.

SCROLL FOR NEXT