ഗോവിന്ദ് വസന്ത, ശ്രുതി ശിവദാസ് അഭിമുഖം Source: News Malayalam 24x7
VIDEOS

"ഇൻസ്ട്രമെന്റ്സിന്റെ അതിപ്രസരമില്ല, പാട്ടുകാരുടെ പാട്ടുകൾ" | ഗോവിന്ദ് വസന്ത അഭിമുഖം

'ചിന്ന ചിന്ന ആസൈ' സിനിമയുടെ പാട്ടുവിശേഷങ്ങളുമായി സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഗായിക ശ്രുതി ശിവദാസും

ശ്രീജിത്ത് എസ്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. സിനിമയുടെ പാട്ടുവിശേഷങ്ങളുമായി സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഗായിക ശ്രുതി ശിവദാസും. വീഡിയോ കാണാം

SCROLL FOR NEXT