Source: News Malayalam 24x7
VIDEOS

27ൽ 22ഉം തൂക്കി; തകർത്തടുക്കി മുസ്ലീം ലീഗ്

2016ലും തുട‍ർന്ന് 2021ലും ഭരണം നഷ്ടമായതോടെ ലീഗ് യുഡിഎഫില്‍ അസ്വസ്ഥരാകും എന്ന രീതിയില്‍ വന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തള്ളിയാണ് വി.ഡി. സതീശന്‍റെ ടീം യുഡിഎഫിൻ്റെ ഫയര്‍ ബ്രാന്‍റായി ലീ​ഗ് മാറിയത്.

അഹല്യ മണി
SCROLL FOR NEXT