'പ്ലൂട്ടോ' ടീം ഇന്റർവ്യൂ 
VIDEOS

"ചിരിച്ചു കാണാൻ പറ്റിയ പടം, അതാണ് പ്ലൂട്ടോ" | PLUTO TEAM INTERVIEW

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പ്ലൂട്ടോ'

ന്യൂസ് ഡെസ്ക്

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പ്ലൂട്ടോ'. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2026 ജൂലൈ 30ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ വിശേഷങ്ങളുമായി നീരജ് മാധവ്, അൽത്താഫ് സലിം, ആർഷ ചാന്ദിനി ബൈജു, ആദിത്യൻ ചന്ദ്രശേഖർ. വീഡിയോ കാണാം

SCROLL FOR NEXT