Source: News Malayalam 24x7
VIDEOS

യമാലിൻ്റെ പേടിസ്വപ്നം! നുനോ മെൻഡസ്, ഇത് അയാളുടെ കാലമല്ലേ...

2002ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച ഈ അവതാരപ്പിറവിയുടെ അപദാനങ്ങൾ എത്ര പാടിപ്പുകഴ്ത്തിയാലും മതിയാകില്ല.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊച്ചി: റോബർട്ടോ മാർട്ടിനസിൻ്റെയും ലൂയിസ് എൻറിക്വെയുടെയും ആയുധപ്പുരയിലെ ഉഗ്രപ്രഹരശേഷിയുള്ള ബോംബ്... നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും അപകടകാരിയായ ഫുൾ ബാക്ക് നുനോ മെൻഡസിനെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാണ്? 2002ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച ഈ അവതാരപ്പിറവിയുടെ അപദാനങ്ങൾ എത്ര പാടിപ്പുകഴ്ത്തിയാലും മതിയാകില്ല.

കഴിഞ്ഞ തവണ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയുടെയും, നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗലിൻ്റെയും കോട്ട കാക്കുന്ന ചാവേർ പോരാളി! അതെ, ഫുട്ബോളിൽ ഇനി ഉദയം ചെയ്യാൻ പോകുന്നത് നുനോ മെൻഡസിൻ്റെ യുഗമാണ്. വീഡിയോ കാണാം...

SCROLL FOR NEXT