VIDEOS

വിമതരുടെ ഉയർച്ച; കണ്ണൂരിൽ പാർട്ടിക്ക് വെല്ലുവിളിയാകുമോ?

രാഷ്ട്രീയ കേരളത്തിൻ്റെ ചൂടേറിയ ച‍‍‍‍ർച്ചാ വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ.

പ്രിയ പ്രകാശന്‍

രാഷ്ട്രീയ കേരളത്തിൻ്റെ ചൂടേറിയ ച‍‍‍‍ർച്ചാ വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ. ഇത്തവണ കണ്ണൂരിനെ ചർച്ചാ വിഷയമാക്കിയത് സ്ഥാനാർഥി പ്രഖ്യാപനത്തെക്കാളുപരി വിമതനീക്കങ്ങളായിരുന്നു. കണ്ണൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷിയായത്.

SCROLL FOR NEXT