VIDEOS

ടി20 ലോകകപ്പിൽ ആരൊക്കെ സെമിയിലെത്തും? THE FINAL WHISTLE - EP 46

4, 5 തീയതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും അരങ്ങേറും

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

മാർച്ച് എട്ടിനാണ് ടി20 ലോകകപ്പിൻ്റെ ഭാഗ്യശാലികളെ തേടുന്ന വാശിയേറിയ കലാശപ്പോര്. അതിന് മുന്നോടിയായി 4, 5 തീയതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും അരങ്ങേറും. എന്നാൽ ഇതുവരെയുള്ള പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ സെമി ഫൈനലിന് യോഗ്യത നേടുന്ന മികച്ച നാല് ടീമുകൾ ആരൊക്കെയാണെന്ന് ഒരു പ്രവചനം നടത്തുകയാണ് ഈ സ്പോർട്സ് അവലോകന വീഡിയോയിൽ...

SCROLL FOR NEXT