'ദൃഢം' ടീം അഭിമുഖം Source: News Malayalam 24x7
VIDEOS

"അത്രമാത്രം നെഗറ്റീവ് ആണ് കേട്ടത്, പക്ഷേ ഷെയ്‌ൻ ഞെട്ടിച്ചു"; 'ദൃഢം' ടീം അഭിമുഖം

'ദൃഢം' സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മാർട്ടിൻ ജോസഫ്, കൃഷ്ണപ്രഭ, ഷോബി തിലകൻ

ശ്രീജിത്ത് എസ്

ഷെയ്‌ൻ നിഗത്തെ നായകനാക്കി നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രമാണ് 'ദൃഢം'. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രമാണിത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മാർട്ടിൻ ജോസഫ്, അഭിനേതാക്കൾ കൃഷ്ണപ്രഭയും ഷോബി തിലകനും. വീഡിയോ കാണാം

SCROLL FOR NEXT