VIDEOS

ഉറക്കം തൂങ്ങാനുള്ള യാത്രയല്ല; ഇത് ഉറങ്ങാൻ വേണ്ടിയുള്ള യാത്ര!

സ്ലീപ്പ് ടൂറിസമാണ് ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്.

പ്രിയ പ്രകാശന്‍

സാധാരണ ട്രിപ്പ് അല്ല, ഇപ്പോൾ സ്ലീപ്പ് ടൂറിസമാണ് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്. ദൈനംദിന തിരക്കുകളിൽ നിന്ന് മാറി, നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സ്ലീപ്പ് ടൂറിസം സഹായിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

SCROLL FOR NEXT