CR7 vs Yamal
VIDEOS

THE FINAL WHISTLE | യൂറോപ്പിൻ്റെ മഹായുദ്ധം! ഇത് CR7ൻ്റെ ലാസ്റ്റ് ഡാൻസോ?

ക്രൊയേഷ്യയെ കഷ്ടിച്ച് മറികടന്ന പോർച്ചുഗലിൻ്റേത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നില്ല.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

പ്രീ ക്വാർട്ടറിൽ ഇനി സ്പെയിൻ vs പോർച്ചുഗൽ പോരാട്ടത്തിന് കാത്തിരിക്കാം. ക്രൊയേഷ്യയെ കഷ്ടിച്ച് മറികടന്ന പോർച്ചുഗലിൻ്റേത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നില്ല. നിലവിൽ അവർ ക്വാർട്ടർ ഫൈനൽ പോലും കാണുമെന്ന് പ്രതീക്ഷ വയ്ക്കാൻ ആരാധകർക്ക് സാധിക്കില്ല. അതേസമയം, സ്പെയിനാകട്ടെ ഓസ്ട്രിയയെ ഏകപക്ഷീയമായി തറപറ്റിച്ചാണ് ആധികാരികമായി റൗണ്ട് ഓഫ് 16ലേക്ക് വരുന്നത്.

SCROLL FOR NEXT