ഹോളിവുഡ് ചിത്രം 'ഒബ്സെഷൻ'  
VIDEOS

അതിഭീകര കാമുകി! ഇരുപത്തിയാറുകാരന്റെ ഹൊറർ പടം; 'ഒബ്സെഷൻ' പിറന്ന കഥ

2025ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് മാഡ്നെസ് വിഭാ​ഗത്തിലാണ് 'ഒബ്സെഷൻ' പ്രീമിയർ ചെയ്തത്

ശ്രീജിത്ത് എസ്

2025ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് മാഡ്നെസ് വിഭാ​ഗത്തിലാണ് 'ഒബ്സെഷൻ' പ്രീമിയർ ചെയ്തത്. 2026 മെയ് പകുതിയോടെ ചിത്രം ആ​ഗോള തലത്തിൽ തിയേറ്ററുകളിലും എത്തി. 7.15 കോടി രൂപ ബജറ്റിൽ കറി ബാർക്കർ എടുത്ത ഈ ചെറിയ ചിത്രം 810 കോടി രൂപയ്ക്ക് മുകളിലാണ് വേൾഡ് വൈഡ് കളക്ട് ചെയ്തത്. സിനിമ കണ്ടിറങ്ങിയവർ ഈ ഭ്രാന്തൻ ആശയത്തിന് പിന്നിലെ ബുദ്ധിയെ, കറി ബാർക്കറെ ​ഗൂഗിളിൽ തിരഞ്ഞിട്ടുണ്ടാകും. അതിന്റെ ഫലം അവരെ വീണ്ടും ഞെട്ടിച്ചിരിക്കും.

SCROLL FOR NEXT