കായംകുളത്തെ 'തപോവനം' Source: News Malayalam 24x7
VIDEOS

കായംകുളത്തെ 'തപോവനം'; ചൊരിമണലിൽ തീർത്ത വനഭൂമി

കായംകുളത്തെ ചൊരിമണലിൽ അഞ്ച് ഏക്കറിലായി പരന്നു കിടക്കുകയാണ് ആ സസ്യ-ജൈവ സമ്പത്ത്

ന്യൂസ് ഡെസ്ക്

സ്വാഭാവിക വനമില്ലാത്ത ജില്ലയെന്ന വിശേഷണം തിരുത്താൻ ആലപ്പുഴയിൽ വനശോഭ തീർക്കുകയാണ് ഒരു കുടുംബം. മൂന്ന് തലമുറകളിലൂടെ ഇവർ വളർത്തിയെടുത്തത് അഞ്ച് ഏക്കറിലായി പരന്നു കിടക്കുന്ന സസ്യ-ജൈവ സമ്പത്താണ്. തേക്കും മഹാഗണിയും പൈൻമരങ്ങളും അപൂർവ ഇനം പക്ഷികളും ഒക്കെയായി കായംകുളത്തെ ചൊരിമണലിൽ തീർത്ത വനഭൂമിക്ക് തപോവനമെന്നാണ് പേര് നൽകിയത്.

SCROLL FOR NEXT