VIDEOS

ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ

സ്വതന്ത്ര രാജ്യമായ സുഡാൻ ഇന്നനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഒരു പക്ഷെ കൊളോണിയൽ കാലത്തുപോലും ഉണ്ടായിക്കാണുമോഎന്ന് സംശയിച്ചേക്കാം.

ശാലിനി രഘുനന്ദനൻ

ഏറെ സാസ്കാരിക വൈവിധ്യങ്ങളും, അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയും, സ്വർണഖനികളും നിറഞ്ഞ രാജ്യം ഇന്ന് ശവപ്പറമ്പിന് തുല്യമാണ്. യുദ്ധം രൂക്ഷമായതോടെ സുഡാനിലെ എൽ ഫാഷിർ നഗരത്തിൽ നിന്ന് രക്തക്കുളങ്ങളും ശവക്കൂനകളും നിറഞ്ഞ യാഥാർഥ്യങ്ങളെയാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ ലോകം കാണുന്നത്.

SCROLL FOR NEXT