യുവരാജ് സിങ് 
VIDEOS

THE FINAL WHISTLE | ലോകകപ്പിൽ ഒരോവറിലെ ആറ് പന്തുകളും സിക്സറിന് പറത്തിയ യുവി മാജിക്

വിരമിച്ച് നാളുകളേറെയായിട്ടും ഇന്ത്യയുടെ യുവക്രിക്കറ്റർമാർക്ക് മാർഗദീപമാവുകയാണ് യുവരാജ് സിംഗ്.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഒരോവറിലെ ആറ് പന്തുകളും സിക്സറിന് പറത്തിയ യുവി മാജിക് ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാതെ നിൽപ്പുണ്ടാകും. ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ച താരം, ശ്വാസകോശ കാൻസർ എന്ന മാരകരോഗത്തെയും അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ ക്രിക്കറ്റർ, ടി20 ക്രിക്കറ്റ് കണ്ട ഏറ്റവും സ്റ്റൈലിഷായ ഇടങ്കയ്യൻ പവർഹിറ്റർമാരിൽ ഒരാൾ. വിരമിച്ച് നാളുകളേറെയായിട്ടും ഇന്ത്യയുടെ യുവക്രിക്കറ്റർമാർക്ക് മാർഗദീപമാവുകയാണ് യുവരാജ് സിംഗ്.

SCROLL FOR NEXT