VIDEOS

ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... എന്നിട്ടും റഫറി ഒരു കാര്‍ഡ് പോലും പുറത്തെടുത്തില്ല

എസ്. ഷാനവാസ്

ലോകകപ്പ് ഫുട്ബോൾ ചരിത്രം അതുല്യ പ്രകടനങ്ങളുടെയും മനോഹരമായ ഗോളുകളുടെയും കഥകൾ കൊണ്ട് സമ്പന്നമാണ്. എന്നാൽ ചില നിമിഷങ്ങൾ കളിയുടെ സൗന്ദര്യത്തെ മറികടന്ന് വിവാദത്തിന്റെയും വേദനയുടെയും പ്രതീകങ്ങളായും മാറിയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു 1982ലെ സ്പെയിന്‍ ലോകകപ്പില്‍ സംഭവിച്ചത്. കാല്‍പ്പന്തു കളിയുടെ മനോഹാരിതയാകെ കെടുത്തിയ അപകടകരമായ ഫൗള്‍ നടന്നത് ആ ലോകകപ്പിലായിരുന്നു.

SCROLL FOR NEXT