തീപാറും പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. Source: News Malayalam 24x7
VIDEOS

യുവേഫ നേഷൻസ് ലീഗ്: കിരീട സാധ്യത കൂടുതൽ ആർക്ക്?

ഇക്കുറി കിലിയൻ എംബാപ്പെ, ലാമിനെ യമാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ലക്ഷ്യമിടുന്നത് രണ്ടാം നേഷൻ ലീഗ് കിരീടമാണ്.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

16 ടീമുകളുമായി തുടങ്ങിയ 2024-25 സീസണിൽ ഇനി കിരീടപ്പോരാട്ടത്തിൽ പരസ്പരം പോരടിക്കുന്നത് നാലു ടീമുകൾ മാത്രമാണ്. ലോക ഫുട്ബോളിലെ തന്നെ നാല് കാളക്കൂറ്റന്മാർ കൊമ്പുകോർക്കാനിരിക്കെ അത്യന്തം ആകാംഷയോടെ തീപാറും പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇക്കുറി കിലിയൻ എംബാപ്പെ, ലാമിനെ യമാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ലക്ഷ്യമിടുന്നത് രണ്ടാം നേഷൻ ലീഗ് കിരീടമാണ്. എന്നാൽ കോച്ച് ജൂലിയൻ നാഗെൽസ്‌മാന് കീഴിൽ കന്നിക്കിരീടം തേടിയാണ് ആതിഥേയരായ ജർമനി ഇത്തവണ ബൂട്ട് കെട്ടിയിറങ്ങുന്നത്.

SCROLL FOR NEXT