Source: News Malayalam 24x7
VIDEOS

'നാസ് ഡെയ്‌ലി'; 60 സെക്കൻഡിലെ വിജയവും വീഴ്‌ചയും

ആയിരം ദിവസം കൊണ്ട് ലോകം ചുറ്റി ആയിരം ഷോർട്ട് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത നസീർ യാസിൻ.

പ്രിയ പ്രകാശന്‍

ആയിരം ദിവസം കൊണ്ട് ലോകം ചുറ്റി ആയിരം ഷോർട്ട് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത നസീർ യാസിൻ. 2016 ൽ നാസ് ഡെയ്‌ലി എന്ന പേരിൽ അദ്ദേഹം യൂട്യൂബ് ചാനൽ ആരംഭിച്ചു. മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവം നാസ് ഡെയ്‌ലി പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഒരു മിനിറ്റിൽ താഴെയുള്ള റീലുകൾ 1000 ദിവസം മുടങ്ങാതെ പോസ്റ്റ് ചെയ്തു. അങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് കൊണ്ട് നാസ് ഡെയ്‌ലി മുന്നേറി. എന്നാൽ ചില സംഭവവികാസങ്ങൾ നാസ് ഡെയ്‌ലിയുടെ വളർച്ചയ്ക്ക് മങ്ങലേൽപ്പിച്ചു.

SCROLL FOR NEXT