സാൾട്ട് ബേ Source: News Malayalam 24x7
VIDEOS

സോൾട്ട് ബേ: ഇൻ്റർനെറ്റ് താരത്തിൻ്റെ ഉയർച്ചയും തകർച്ചയും

സോഷ്യൽ മീഡിയയിലൂടെ ഉയർച്ചയും തളർച്ചയും അനുഭവിച്ച ഒരാളാണ് 'സോൾട്ട് ബേ' എന്ന നുസ്രെത് ഗോക്‌സ്.

പ്രിയ പ്രകാശന്‍

സോഷ്യൽ മീഡിയയിലൂടെ ഉയർച്ചയും തളർച്ചയും അനുഭവിച്ച ഒരാളാണ് 'സോൾട്ട് ബേ' എന്ന നുസ്രെത് ഗോക്‌സ്. തുര്‍ക്കിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ആഡംബര റെസ്റ്റോറൻ്റുകളുടെ രാജാവായി മാറിയവൻ, ഒരൊറ്റ വീഡിയോ കൊണ്ട് ആഗോള വൈറലായ മനുഷ്യന്‍. നുസ്രെതിൻ്റെ 'സോൾട്ട് ബേ' ശൈലിയാണ് ഇൻ്റർനെറ്റിൽ തരംഗമായത്.

SCROLL FOR NEXT