ന്യൂസ് ഡെസ്ക്
മെക്‌സിക്കന്‍ ഗ്രാന്റ്പ്രിയില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം കിമി ആന്റോനെല്ലി
വേഗത്തിന്റെ ലോകത്ത് പ്രായത്തെ വെല്ലുന്ന വിസ്മയമായി കിമി ആന്റൊനെല്ലി. വെറും 20 വയസും 68 ദിവസവും പ്രായത്തില്‍ ഫോര്‍മുല വണ്‍ ലോകചാംപ്യന്‍
73 വര്‍ഷത്തിന് ശേഷമാണ് ഫോര്‍മുല വണ്ണില്‍ ഒരു ഇറ്റാലിയന്‍ താരം കിരീടം നേടുന്നത്.
സെബാസ്റ്റ്യന്‍ വെറ്റലിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് കിമിയുടെ ചരിത്ര നേട്ടം
നാല് റേസുകള്‍ ശേഷിക്കെയാണ് മെഴ്സിഡസിന്റെ യുവതാരം ലോകകിരീടം ഉറപ്പിച്ചത്.
1953ല്‍ ആല്‍ബര്‍ട്ടോ അസ്‌കരിക്കിന് ശേഷം ഫോര്‍മുല വണ്‍ ലോകകിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ ഡ്രൈവര്‍ കൂടിയാണ് കിമി