ന്യൂസ് ഡെസ്ക്
ട്രെന്റാകാന്‍ 9 കാരറ്റ് സ്വര്‍ണം
പവന് വില 73,360 രൂപ കടന്നു
ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?
എങ്കില്‍ 9 കാരറ്റ് പരിശുദ്ധ സ്വര്‍ണം വാങ്ങാം
ഒമ്പത് കാരറ്റിനും ഇനി ഹോള്‍മാര്‍ക്ക്
24, 23, 22, 20, 18, 14 കാരറ്റിനൊപ്പം 9 കാരറ്റിനും ഹോള്‍മാര്‍ക്കിങ് വരുന്നു
.375% പരിശുദ്ധിയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉണ്ടാവുക
താങ്ങാവുന്ന വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഇതോടെ സാധിക്കും
ഒമ്പത് കാരറ്റാകുമ്പോള്‍ വില ഗ്രാമിന് 3,750 രൂപയായി കുറയും
കൂടുതല്‍ ഈടുനില്‍ക്കുന്ന ആഭരണങ്ങള്‍ 9 കാരറ്റില്‍ നിര്‍മിക്കാം