ആദ്യ ദീപാവലി, ശോഭിതയില്‍ നിന്ന് കണ്ണെടുക്കാനാകാതെ നാഗ ചൈതന്യ

ന്യൂസ് ഡെസ്ക്

കഴിഞ്ഞ ഡിസംബറിലാണ് ശോഭിത ധുലിപാലയും നാഗ ചൈതന്യയും വിവാഹിതരായത്.

Source: IG

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ദമ്പതികള്‍ ആഘോഷമാക്കി.

Source: IG

വയലറ്റ് നിറത്തിലുള്ള കുർത്തയില്‍ ശോഭിതയും പേസ്റ്റല്‍ നിറത്തിലുള്ള കുർത്തയില്‍ നാഗ ചൈതന്യയും തിളങ്ങി.

Source: IG

ദീപാവലി സ്പെഷ്യല്‍ വേഷത്തിലുള്ള ഫോട്ടോസിനോപ്പംദീപം തെളിയിക്കുന്ന ചിത്രങ്ങളും ശോഭിത പങ്കുവച്ചു

Source: IG

കഴിഞ്ഞ വർഷം ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ, പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹിതരായത്.

Source: IG