കുറച്ചധികം കോടികള്‍ കയ്യിലുണ്ടോ? ഗ്രീസിലെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാം

ന്യൂസ് ഡെസ്ക്

യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഗ്രീസില്‍ നിക്ഷേപം നടത്തി താമസാനുമതി നേടാനുള്ള അവസരമാണ് ഗ്രീസിലെ ഗോള്‍ഡന്‍ വിസ.

Image: Freepik

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് 2013 ലാണ് ഗ്രീസ് ഈ പദ്ധതി ആരംഭിച്ചത്. ഗോള്‍ഡന്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് ഷെഞ്ചന്‍ സോണിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

Image: Freepik

ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് സ്ഥിരതാമസമില്ലാതെ തന്നെ ഗ്രീസിലെ പൊതുവിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

Image: Freepik

ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞാല്‍ ഗ്രീക്ക് പൗരത്വത്തിനുള്ള അവസരവും ലഭിക്കും.

Image: prochasson frederic/Freepik

നിക്ഷേപ ഓപ്ഷനുകള്‍:

ഗ്രീസിലെ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള നിക്ഷേപ തുകയില്‍ 2024 മുതല്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ഇതില്‍ പ്രധാനം.

Image: prochasson frederic/Freepik

ആഥന്‍സ്, തെസ്സലോനിക്കി, മൈക്കോനോസ്, സാന്റോറിനി തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ വസ്തു വാങ്ങാന്‍ കുറഞ്ഞത് 500,000 യൂറോ (ഏകദേശം 7.1 കോടി രൂപ) നിക്ഷേപം ആവശ്യമാണ്.

Image: SIRAPHOL S./Freepik

250,000 യൂറോ (ഏകദേശം 2,55,73,500 രൂപ) ചെലവുള്ള റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം.

Image: SIRAPHOL S./Freepik

400,000 യൂറോ (ഏകദേശം 4,09,17,600) ചെലവില്‍ ഗ്രീസിലെ ഏത് മേഖലയിലുമുള്ള പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ്

Image: AI Generated