ഓണക്കാലത്ത് കിടിലന്‍ ഫോണുകള്‍; പുതിയ ഫോണുകളും സവിശേഷതകളും

ന്യൂസ് ഡെസ്ക്

മികച്ച ബാറ്ററി ലൈഫ് ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Realme P4 & P4 Pro

7000 mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 50 MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയോടുകൂടിയ റിയര്‍ ട്രിപ്പിള്‍ ക്യാമറ

ഗെയിമിംഗിനും മള്‍ട്ടിടാസ്‌കിങങിനും മികച്ച പ്രകടനം നല്‍കുന്ന Hyper Vision AI ചിപ്സെറ്റ്

സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ.

മിഡ്-റേഞ്ച് വിലയില്‍ പ്രീമിയം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണ്‍ ഒരു മികച്ച ഓപ്ഷനാണ്

POCO X7 5G

1.5K AMOLED 3D കര്‍വ്ഡ് ഡിസ്പ്ലേ മികച്ച കാഴ്ചാനുഭവം നല്‍കുന്നു

MediaTek Dimensity 7300 Ultra പ്രോസസ്സര്‍, വേഗതയേറിയതും കാര്യക്ഷമവുമായ പ്രകടനം ഉറപ്പാക്കുന്നു

5500 mAh ബാറ്ററി, വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഫാസ്റ്റ് ചാര്‍ജിങ്് സപ്പോര്‍ട്ടും ഉണ്ട്.

50 MP മെയിന്‍ ക്യാമറയോടുകൂടിയ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്

ലളിതമായ ഉപയോഗവും സ്‌റ്റൈലിഷ് ലുക്കും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫോണ്‍ പരിഗണിക്കാവുന്നതാണ്

Motorola Edge 60 Fusion

50 MP റിയര്‍ ക്യാമറ മികച്ച ഫോട്ടോ ക്വാളിറ്റി നല്‍കുന്നു

Image: X

5200 mAh ബാറ്ററി, സാധാരണ ഉപയോഗത്തിന് ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കും

ആകര്‍ഷകമായ പ്രീമിയം ഡിസൈന്‍. ക്ലീന്‍ ആയ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ എക്‌സ്പീരിയന്‍സ്. ബ്ലോട്ട്വെയറുകള്‍ ഇല്ലാത്തത് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്.

സവിശേഷമായ രൂപകല്‍പ്പനയും ഫീച്ചറുകളുമാണ് ഈ ഫോണിനെ ജനപ്രിയമാക്കിയത്

Nothing Phone 3a

Snapdragon 7s Gen 3 പ്രോസസ്സര്‍

AMOLED ഡിസ്പ്ലേ. 50 MP പ്രധാന ക്യാമറ