കാറപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ആരോഗ്യസ്ഥിതി എന്താണ്?

ന്യൂസ് ഡെസ്ക്

കാറപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയുടെ സർജറി എപ്പോൾ? തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയാണ് നടനും അമ്മയും...

Source: Facebook/ Shine Tom Chacko

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യത്തെ കുറിച്ചുള്ള ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്...

Source: Facebook/ Shine Tom Chacko

ഷൈൻ ടോം ചാക്കോയുടെ അമ്മയ്ക്കും ഗുരുതര പരുക്കുകളുണ്ട്...

Source: Facebook/ Shine Tom Chacko

നിലവിൽ ഷൈൻ ടോം ചാക്കോ പൂർണ ആരോഗ്യവാൻ ആണെന്നാണ് മെഡിക്കൽ റിപ്പോർട്ട്...

Source: Facebook/ Shine Tom Chacko

പരിക്കേറ്റ ഷൈൻ ടോമിനെ ആശുപത്രിയിലെത്തി സന്ദർശിക്കുന്ന സൗബിൻ ഷാഹിറും ആഷിഖ് അബുവും...

Source: News Malayalam 24x7

പരിക്കേറ്റ ഷൈൻ ടോമിനെ ആശുപത്രിയിലെത്തി സന്ദർശിക്കുന്ന ടൊവിനോ തോമസും ആഷിഖ് അബുവും...

Source: News Malayalam 24x7

ഷൈനിൻ്റെ തോളിന് താഴെ മൂന്ന് പൊട്ടലുണ്ട്. കൂടാതെ നട്ടെല്ലിനും ചെറിയ പൊട്ടലുണ്ട്...

Source: Facebook/ Shine Tom Chacko

തിങ്കളാഴ്ച പിതാവിൻ്റെ സംസ്കാരം കഴിഞ്ഞ ശേഷം ഷൈനിന് ശസ്ത്രക്രിയ നടത്തും...

Source: Facebook/ Shine Tom Chacko

തിങ്കളാഴ്ച തന്നെയായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്ന് ഡോക്ടർമാർ അറിയിച്ചു...

Source: Facebook/ Shine Tom Chacko

അമ്മയുടെ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. അവരുടെ ഇടുപ്പെല്ലിൻ്റെ സ്ഥാനത്തിലും മാറ്റമുണ്ട്, തലയ്ക്കും ക്ഷതമുണ്ട്. എന്നാൽ, ആരോഗ്യസ്ഥിതിയിൽ ആശങ്കയ്ക്ക് ഇടയില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്

Source: Facebook/ Shine Tom Chacko

തുടർന്ന് ഷൈൻ ടോം ചാക്കോയ്ക്ക് 6 ആഴ്ചത്തെ വിശ്രമം വേണ്ടി വരും...

Source: Facebook/ Shine Tom Chacko

ഈ ദുരിതപർവം താണ്ടാനും.. സങ്കടക്കടൽ നീന്തിക്കടക്കാനും, വീണ്ടും സിനിമയിൽ സജീവമാകാനും ഷൈനിന് സാധിക്കട്ടെ...

Source: Facebook/ Shine Tom Chacko