ന്യൂസ് ഡെസ്ക്
പുതിനവെള്ളത്തിന് ഔഷധ ഗുണങ്ങളേറെയാണ്
ദിവസവും പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും
പുതിന വെള്ളം നിർജലീകരണം തടയാൻ സഹായിക്കും
വയറ് വീർക്കുന്നത് തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും
വായിലെ ദുർഗന്ധം അകറ്റാൻ പുതിന സഹായിക്കും
സമ്മർദം കുറയ്ക്കാനും പുതിനവെള്ളം നല്ലതാണ്
ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും
ശ്വസനാരോഗ്യം മെച്ചപ്പെടുത്തും, അലർജിയെ ചെറുക്കും
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
പുതിനവെള്ളം ചർമത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും