ന്യൂസ് ഡെസ്ക്
'ദ ബാ***ഡ്‌സ് ഓഫ് ബോളിവുഡ്' ഗ്രാന്‍ഡ് പ്രീമിയറില്‍ താരമായത് ആലിയ ഭട്ടാണ്
വെള്ള നിറത്തിലുള്ള ഗൂച്ചി ആർക്കൈവൽ കട്ട്-ഔട്ട് വസ്ത്രമാണ് താരം ധരിച്ചത്
മെറ്റാലിക് ഹൂപ്പുകളും ആഢംബര ബാഗും നടിയെ കൂടുതല്‍ സ്റ്റൈലിഷാക്കി
"ദ ഗുഡ് ,ദ ബാഡ്‌സ് ആൻഡ് ദ ഗ്ലാം" എന്ന അടിക്കുറിപ്പൊടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്
ആലിയ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ 'സ്റ്റണ്ണിങ്' എന്നാണ് ദീപിക പദുക്കോൺ കുറിച്ചത്