ന്യൂസ് ഡെസ്ക്
മാനസിക സമ്മർദം കുറയ്ക്കാൻ ചെടികളെ വളർത്തുന്നതിലൂടെ സാധ്യമാകും. മണി പ്ലാൻ്റുകളും ഇതിന് സഹായിക്കുന്നു.
വീടിനുള്ളിൽ തണുപ്പ് പ്രദാനം ചെയ്യാൻ മണി പ്ലാൻ്റ് നടുന്നതിലൂടെ സാധിക്കും.
വീട് മനോഹരമാക്കാനും പച്ചപ്പ് ലഭിക്കാനും മണി പ്ലാൻ്റ് വളർത്തിയാൽ മതി. ചെടി ചട്ടിയിലോ, തൂക്കിയിട്ടോ ഇത് വളർത്താൻ സാധിക്കും
ചെറിയ പരിപാലനം മാത്രമേ മണി പ്ലാൻ്റിന് ആവശ്യമുള്ളൂ. അതിനാൽ തന്നെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.
വായുവിൽ തങ്ങി നിൽക്കുന്ന ചില വിഷാംശത്തെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.