കൗതുകമുണർത്തി മത്തങ്ങ ശിൽപ്പങ്ങൾ; പംപ്കിൻ ഫെസ്റ്റിവൽ ചിത്രങ്ങൾ

ന്യൂസ് ഡെസ്ക്

ജർമ്മനിയിലെ ബെർലിന് സമീപം ക്ലൈസ്റ്റോ ഫാമിലെ പoപ്കിൻ ഫെസ്റ്റിവൽ കാണാനെത്തുന്നത് നിരവധിപ്പേരാണ്

Berlin Pumpkin Festival | Source: X

ഫെസ്റ്റിവലിൽ ഇത്തവണത്തെ വിഷയം സ്ത്രീ ശക്തിയാണ്.

Berlin-Pumpkin-Festival | Source: X

ഫ്രിഡ കാലോ, ക്ലിയോപാട്ര, ജോൺ ഓഫ് ആർക്ക് തുടങ്ങി ലോകം കണ്ട ശക്തരായ സ്ത്രീകളെ ആദരിക്കുന്നു

Berlin-Pumpkin-Festival | Source: X

പ്രമുഖരായ 15 സ്ത്രീകളുടെ ശിൽപങ്ങളാണ് മത്തങ്ങകൾ ഉപയോഗിച്ച് ഇവിടെ നിർമിച്ചിരിക്കുന്നത്.

Berlin-Pumpkin-Festival | Source: X

കുട്ടികളുടെ പ്രിയപ്പെട്ട എൽസ എന്ന കഥാപാത്രവും ഫെസ്റ്റിവലിൽ ഇടം പിടിച്ചിട്ടുണ്ട്.

Berlin-Pumpkin-Festival | Source: X

നിരവധി കലാസൃഷ്ടികളും മത്തങ്ങ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു

Berlin-Pumpkin-Festival | Source: X

500-ലധികം വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള ഒരു ലക്ഷം മത്തങ്ങകൾ ഇവിടെ കാണാം

Berlin-Pumpkin-Festival | Source: X

കഴിഞ്ഞ 21 വർഷമായി വ്യത്യസ്ത വിഷയങ്ങൾ പംപ്കിൻ ഫെസ്റ്റിവലിൻ്റെ ഭാഗമായിട്ടുണ്ട്.

Berlin-Pumpkin-Festival | Source: X

മത്തങ്ങ വിത്തുകൾ, മത്തങ്ങ ബ്രെഡ്, മത്തങ്ങ കേക്ക്, മത്തങ്ങ ക്രീം തുടങ്ങിയവയെല്ലാം വാങ്ങാം

Berlin-Pumpkin-Festival | Source: X

ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു

Berlin-Pumpkin-Festival | Source: X

വിവിധ രാജ്യങ്ങളിൽ നിന്നുവരെ പംപ്കിൻ ഫെസ്റ്റിവൽ കാണാൻ സഞ്ചാരികളെത്തുന്നു

Berlin-Pumpkin-Festival | Source: X