ന്യൂസ് ഡെസ്ക്
ചീര
കാത്സ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
ബ്രോക്കൊളി
ഒരു കപ്പ് വേവിച്ച ബ്രോക്കൊളിയില്‍ 60- 90 മില്ലിഗ്രാം വരെ കാത്സ്യം അടങ്ങിയിട്ടുണ്ട്
വെണ്ടയ്ക്ക
വെണ്ടയ്ക്ക കഴിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും
കാബേജ്
ഒരു കപ്പ് വേവിച്ച കാബേജില്‍ 60 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്
മുരിങ്ങയില
മുരിങ്ങയില കഴിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും
പയറുവര്‍ഗങ്ങള്‍
കാത്സ്യം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.
ഉലുവയില
ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ ഗുണം ചെയ്യും