എഐ ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക

ന്യൂസ് ഡെസ്ക്

എഐ കൃത്യമായും ആത്മവിശ്വാസത്തോടെയുമാകും മറുപടി നല്‍കുക. പക്ഷെ, അത് ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റോ ആകും. പരിശോധിക്കാതെ വിശ്വസിക്കരുത്

image: Freepik

അപൂര്‍ണമായ പ്രോംപ്റ്റുകള്‍ നല്‍കിയാല്‍ മറുപടികളും അപൂര്‍ണമാകും. പൂര്‍ണവും കൃത്യവുമായ നിര്‍ദേശങ്ങള്‍ നല്‍കണം

Image: Freepik

വ്യക്തിപരമായ വിവരങ്ങള്‍ എഐക്ക് നല്‍കരുത്. ഇത് സ്വകാര്യതയെ ബാധിക്കും

image: Freepik

നിങ്ങളുടെ തലച്ചോറല്ല. ജോലികള്‍ എളുപ്പമാക്കാനുള്ള ടൂള്‍ മാത്രമാണ്. അത് നമുക്ക് പകരം ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ല

Image: Freepik

കോപ്പി, പേസ്റ്റ്... എഐ നല്‍കുന്ന വിവരങ്ങള്‍ അതേപടി ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. മിക്ക കമ്പനികളും എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്.

Image: AI

എഐ ഉപയോഗം നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം

Image: Freepik

എഐ റിസള്‍ട്ട് തൃപ്തികരമല്ലെങ്കില്‍ അതിനു കാരണം നിങ്ങള്‍ നല്‍കുന്ന പ്രോംപ്റ്റ് ആകാം.

Image: Freepik