ന്യൂസ് ഡെസ്ക്
ദീപാവലി നാളിൽ ആദ്യമായി മകൾ ദുവയുടെ മുഖം പരസ്യമാക്കി താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും...
ആദ്യമായാണ് മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം താരദമ്പതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്...
ദീപാവലി ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരദമ്പതികൾ പങ്കുവെച്ചത്...
അച്ഛനും അമ്മയ്ക്കുമൊപ്പം കുസൃതി ചിരിയോടെ ഇരിക്കുന്ന ദുവയെയാണ് ചിത്രങ്ങളിൽ കാണാനാകുക...
2024 സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺവീർ സിങ്ങിനും മകൾ ദുവ പിറന്നത്.