തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിനായി ഇവ കഴിക്കൂ..

ന്യൂസ് ഡെസ്ക്

ഓട്സ്

പതിവായി ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും

പ്രതീകാത്മക ചിത്രം | Source: Freepik

വെളുത്തുള്ളി

വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു

പ്രതീകാത്മക ചിത്രം | Source: Freepik

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും

പ്രതീകാത്മക ചിത്രം | Source: Freepik

നട്സ്

നട്സിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് ഇവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

പ്രതീകാത്മക ചിത്രം | Source: Freepik

ഇലക്കറികൾ

ഇലക്കറികളിൽ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണത്തിനെതിരെ പോരാടുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും

പ്രതീകാത്മക ചിത്രം | Source: Freepik

മധുരക്കിഴങ്ങ്

ഇതിലടങ്ങിയ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും

പ്രതീകാത്മക ചിത്രം | Source: Freepik

ഓറഞ്ചും നാരങ്ങയും

ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തെ രോഗങ്ങളിൽ നിന്ന് ചെറുക്കാൻ സഹായിക്കും

പ്രതീകാത്മക ചിത്രം | Source: Freepik