ഇനി നോക്കണ്ടാ... ഞെട്ടിച്ച് സ്വർണ വില

ന്യൂസ് ഡെസ്ക്

ഒറ്റദിവസത്തിൽ കൂടിയത് 8,640 രൂപ

Meta Ai

ഗ്രാമിന് വർധിച്ചത് 1000 രൂപയിലധികം

Meta Ai

16,395 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് വില

Meta Ai

പവന് 1.30 ലക്ഷം കടന്നു

Meta Ai

പണിക്കൂലിയടക്കം ഒരു പവന് 1.50 ലക്ഷത്തിനടുത്ത് അടുത്ത് നൽകണം

Meta Ai

18 കാരറ്റ് സ്വർണവില ഗ്രാമിന് രാവിലെ 885 രൂപ വർധിച്ച് 13,550 രൂപയിലെത്തി

Meta Ai

വെള്ളിക്ക് ഗ്രാമിന് 30 രൂപ ഉയർന്ന് 410 രൂപയായി

Meta Ai

സ്വർണവില ഇനിയും ഉയരുമെന്ന് പ്രവചനം

Meta Ai

വിലയേറുന്നതിന് പിന്നിൽ ആഗോള സമ്പദ്‍വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ

Meta Ai