സ്ട്രെ്സ് കുറയ്ക്കാൻ ഭക്ഷണം ശ്രദ്ധിക്കാം!

ന്യൂസ് ഡെസ്ക്

സ്ട്രെസ് മാനസികാരോഗ്യത്തെ മാത്രമല്ല ശരീരത്തേയും ബാധിക്കും

സ്ട്രെസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം

സമ്മർദ്ദത്തെ ചെറുക്കാൻ ബ്ലൂബെറി കഴിക്കാവുന്നതാണ്

കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിച്ച് ഉത്കണ്ഠ കുറയ്ക്കാൻ സാൽമൺ ഡയറ്റിൽ ഉൾപ്പെടുത്താം

ദിവസവും ഒരു കപ്പ് ഗ്രീൻ ടീ ആകാം. അത് ഏകാഗ്രത നിലനിർത്താൻ സഹായിക്കും

നട്ട്സ് രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

രക്ത സമ്മർദ്ദം നിയന്ത്രിക്കാനും സമ്മർദം കുറയ്ക്കാനും അവക്കോഡോ നല്ലതാണ്

മഗ്നീഷ്യം കണ്ടെൻ്റ് അധികമുള്ള ചീരയും സ്ട്രെസിനെ ചെറുക്കാൻ ശരീരത്തെ സഹായിക്കും

ഫ്ലേവനോയിഡുകൾ അടങ്ങിയ ഡാർക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്തും