പേരയ്ക്ക കഴിക്കാം... ഗുണങ്ങളേറെയുണ്ട്!

ന്യൂസ് ഡെസ്ക്

പഴവർഗങ്ങളിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളവയാണ് പേരയ്ക്ക

സിട്രസ് പഴങ്ങളിലേക്കാൾ കൂടുതൽ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു

പേരയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും

ഡയറ്ററി ഫൈബർ അടങ്ങിയ പഴവർഗമായതിനാൽ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താൻ ഉപകരിക്കും

കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വളർത്തുന്ന പ്രീബയോട്ടിക് ആയും പ്രവർത്തിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അമിത വിശപ്പ് തടയുന്നതിനും ഉത്തമം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്ന പഴവർഗമാണ് പേരയ്ക്ക

പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമസംരക്ഷണത്തിനും സഹായിക്കും